നാന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രപഞ്ച സത്യങ്ങളെ തെളിവുകള്‍ നിരത്തി സമര്‍ത്ഥിക്കാന്‍ ശ്രമിച്ച ഗലീലിയോ നേരിടേണ്ടിവന്ന പീഡനങ്ങളും അന്തസംഘര്‍ഷങ്ങളും അനാവൃതമാക്കുന്ന വികാരവും വിചാരവും സമ്മേളിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ദൃശ്യവത്കരിക്കുകയാണ് നാടകത്തിലൂടെ.