ശാസ്ത്ര വണ്ടി വരുന്നു!
യുക്തിരഹിതമാകുന്ന
കേരളത്തിന്റെ തെരുവിലേക്ക്
ശാസ്ത്രത്തിന്റെ കൈത്തിരിയുമായി...
യുക്തിരഹിതമാകുന്ന
കേരളത്തിന്റെ തെരുവിലേക്ക്
ശാസ്ത്രത്തിന്റെ കൈത്തിരിയുമായി...
ശാസ്ത്രസത്യങ്ങള്‍ വിളിച്ചുപറഞ്ഞതിന്
പീഡനം ഏറ്റുവാങ്ങിയവര്‍
അഗ്നിയില്‍ ഹോമിക്കപ്പെട്ടവര്‍
ചാട്ടവാറടിയേറ്റ് പുളഞ്ഞവര്‍
കല്‍ത്തുറങ്കിലടക്കപ്പെട്ടവര്‍.
പീഡനം ഏറ്റുവാങ്ങിയവര്‍
അഗ്നിയില്‍ ഹോമിക്കപ്പെട്ടവര്‍
ചാട്ടവാറടിയേറ്റ് പുളഞ്ഞവര്‍
കല്‍ത്തുറങ്കിലടക്കപ്പെട്ടവര്‍.
അവര്‍ നമുക്ക് സമ്മാനിച്ച ശാസ്ത്രത്തിന്റെ
രീതിയും യുക്തിബോധവും ഒക്കെ നമുക്ക്
എന്നാണ് നഷ്ടപ്പെട്ടത്?
രീതിയും യുക്തിബോധവും ഒക്കെ നമുക്ക്
എന്നാണ് നഷ്ടപ്പെട്ടത്?
കേരളത്തിന്റെ തെരുവോരങ്ങളില്‍
മാലിന്യക്കൂമ്പാരങ്ങള്‍ ഉയര്‍ന്നുവരുന്നത്
നാം അന്തസ്സോടെ നോക്കികാണുന്നു.
അതില്‍ നമ്മുടെയും ഒരു പങ്ക്-
ഒരു പ്ളാസ്റ്റിക് ബാഗ്....
വലിച്ചെറിഞ്ഞു കഴിയുമ്പോള്‍ എന്താ സന്തോഷം
കേരളത്തിലേക്ക് പുതുതായി രോഗങ്ങളെ
ക്ഷണിച്ചുകൊണ്ടുവരുന്നത്
നമ്മള്‍ തന്നെയല്ലേ.
മാലിന്യക്കൂമ്പാരങ്ങള്‍ ഉയര്‍ന്നുവരുന്നത്
നാം അന്തസ്സോടെ നോക്കികാണുന്നു.
അതില്‍ നമ്മുടെയും ഒരു പങ്ക്-
ഒരു പ്ളാസ്റ്റിക് ബാഗ്....
വലിച്ചെറിഞ്ഞു കഴിയുമ്പോള്‍ എന്താ സന്തോഷം
കേരളത്തിലേക്ക് പുതുതായി രോഗങ്ങളെ
ക്ഷണിച്ചുകൊണ്ടുവരുന്നത്
നമ്മള്‍ തന്നെയല്ലേ.
No comments:
Post a Comment